കൊവിഡ് 19 : ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് (74 ) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും ഹിലരിയെ അലട്ടിയിരുന്നു. ഹൊറര്‍ സിനിമയായ വിച്ച്‌ഫൈന്‍ഡര്‍ ജനറല്‍ (1968 ), വുതറിംഗ് ഹൈറ്റ്സ് ( 1970 ) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തയായ ഹിലരി സിനിമാ നിര്‍മാതാവ് കൂടിയാണ്.

1945 മേയ് 6ന് ലിവര്‍പൂളില്‍ ജനിച്ച ഹിലരി ടെലിവിഷന്‍ സീരീസുകളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തിയത്. ആന്‍ ഓഫുള്ളി ബിഗ് അഡ്വഞ്ചര്‍ ( 1995 ) എന്ന ചിത്രത്തിന്റെയും ദ റോമന്‍ സ്പ്രിംഗ് ഒഫ് മിസിസ് സ്‌റ്റോണ്‍ ( 2003 ), റിബേക്ക (1997 ) തുടങ്ങിയ ടെലിവിഷന്‍ സീരീസുകളുടെയും നിര്‍മാതാവായിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ജമൈക്ക ഇന്‍ എന്ന മിനി സീരീസാണ് ഹിലരി അവസാനമായി നിര്‍മിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...