അണയാന്‍ വെമ്പുന്ന റാന്നിയിലെ ഹൈമാസ്റ്റ് വിളക്കുകള്‍ വീണ്ടും പ്രകാശിക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡടക്കം പ്രവര്‍ത്തന രഹിതമായ ടൗണിലെ മൂന്നിടത്തെ ഹൈമാസ്റ്റ് വിളക്കുകള്‍ ഇനി പ്രകാശം ചൊരിയും. ടൗണില്‍ സന്ധ്യകഴിഞ്ഞാല്‍ വെളിച്ചമില്ലാതെ കൂരിരുട്ടിലാകുന്നതിനെപ്പറ്റി നിരന്തരം വാര്‍ത്തകള്‍ വന്നിട്ടും ടൗണ്‍ ഇരുളില്‍ തന്നെയായിരുന്നു. അങ്കനവാടികള്‍, കൃഷിഭവന്‍, പഴവങ്ങാടി പഞ്ചായത്തു വക ബസ് സ്റ്റാന്‍ഡ് തുടങ്ങിയവിടങ്ങളിലെ ലൈറ്റുകളാണ് പ്രവര്‍ത്തനരഹിതമായത്.

മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് എടുക്കുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്ത് ഇലക്ട്രിക് സെക്ഷന്‍ വിഭാഗത്തില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് എത്തിയത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൗമ്യ ജി. നായര്‍, റൂബി കോശി, കൃഷി ഓഫീസര്‍ മുത്തുസ്വാമി, കൃഷി അസിസ്റ്റന്റ് ഹരികുമാര്‍, രാധാകൃഷ്ണന്‍, സനല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രാരംഭ നടപടികള്‍ക്കായി മാറ്റിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത് കാരണം യാത്രക്കാർ...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...