Wednesday, July 24, 2024 12:09 pm

മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും വെ​ട്ടി​ക്കൊലപ്പെടുത്തി ; പ്രതി അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

റാ​ഞ്ചി: മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യെ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ. ജാ​ർ​ഖ​ണ്ഡി​ലെ വെ​സ്റ്റ് സിം​ഗ്ഭും ജി​ല്ല​യി​ലെ മു​ഫാ​സി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് പ​രി​ധി​യി​ലു​ള്ള ലു​ദ്ര​ബാ​സ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.
ഭാ​ര്യ ജാ​നോ, അ​ഞ്ചും ഒ​ന്നും വ​യ​സു​ള്ള മ​ക്ക​ളെ​യും ഗു​രു​ച​ര​ൺ പാ​ഡി​യ എ​ന്ന​യാ​ളാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​ദ്യ​പാ​ന​ത്തെ ചൊ​ല്ലി ഗു​രു​ച​ര​ണും ഭാ​ര്യ​യും ത​മ്മി​ൽ മി​ക്ക​പ്പോ​ഴും വ​ഴ​ക്കു​ണ്ടാ​കു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്ന് ഗു​രു​ച​ര​ൺ കോ​ടാ​ലി​കൊ​ണ്ട് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംരംഭകത്വ പരിശീലന പദ്ധതിയുമായി ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ

0
ചെന്നീര്‍ക്കര : ഐ.ടി.ഐ പഠനത്തിനൊപ്പം മികച്ച സംരംഭകരെ കണ്ടെത്തുന്നതിനുള്ള പരിശീലനവുമായി ഗവ....

അ‍ർജ്ജുനെ തേടി ബൂം ക്രെയിൻ ; ആഴങ്ങളിലെ വസ്‍തുക്കളെ വലിച്ചുയർത്തുന്ന ബൂം ക്രെയിനെക്കുറിച്ച് ...

0
ഷിരൂര്‍ : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഒമ്പതാം...

ശബരിമല തീർഥാടനകാലം ആരംഭിക്കാൻ നാലുമാസം ; നഗരസഭ പകുതി പണിതിട്ടിരിക്കുന്ന ശൗചാലയം പൂര്‍ത്തിയായിട്ടില്ല

0
പന്തളം : ശബരിമല തീർഥാടനകാലം ആരംഭിക്കാൻ നാലുമാസം മാത്രമാണ് ഇനിയും ശേഷിക്കുന്നത്....

ഇടക്കുളം എൻ.എസ്.എസ്.കരയോഗവാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

0
റാന്നി : ഇടക്കുളം 665-ാം നമ്പർ എൻ.എസ്.എസ്.കരയോഗവാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി...