Tuesday, April 1, 2025 9:11 pm

എച്ച്.ഐ.വി ബാധിതരോട് വിവേചനം പാടില്ല : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എച്ച്.ഐ.വി ബാധിതരായ രോഗികളോടുളള വിവേചനം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അവരെ സാധാരണ രോഗികളെപോലെ തന്നെ കാണുന്നതിന് നമുക്ക് സാധിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. നിതീഷ് ഐസക് സാമുവല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എ. സുനില്‍ കുമാര്‍, ഇലന്തൂര്‍ നേഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, കള്കടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സി പി ഐ കോന്നി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരണ യോഗം...

0
കോന്നി : മെയ്‌ 3,4 തീയതികളിലായി തണ്ണിത്തോട്ടിൽ നടക്കുന്ന സി പി...

ആലപ്പുഴയിൽ ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം വലിച്ചു കീറി ; പ്രതി പിടിയില്‍

0
കായംകുളം: ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം പൊതുജന മധ്യത്തിൽ വലിച്ചു കീറിയ...

വാട്ടർ അതോറിറ്റി എഇ ഓഫീസ് ഉപരോധിച്ച് തണ്ണിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി

0
പത്തനംതിട്ട : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണം,...

ഏലൂര്‍ റൂട്ടിൽ ഒരു വാട്ടര്‍ മെട്രോ ബോട്ട് കൂടി സർവീസ് തുടങ്ങും ; പി....

0
ഏലൂർ: കൊച്ചി വാട്ടർ മെട്രോ ഏലൂരിലേക്ക് പുതിയൊരു സർവ്വീസ് കൂടി ആരംഭിക്കുമെന്ന്...