കോട്ടാങ്ങല്‍ പടയണി ; 12 സ്‌കൂളുകള്‍ക്ക് അവധി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോട്ടാങ്ങല്‍ പടയണിയോടനുബന്ധിച്ചു സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മല്ലപ്പള്ളി താലൂക്കിലെ 12 സ്‌കൂളുകള്‍ക്ക് ജനുവരി 17, 18 തീയതികളില്‍ ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ എ. ഷിബു അവധി പ്രഖ്യാപിച്ചു. കോട്ടങ്ങല്‍ പടയണിയുടെ സമാപന ദിവസങ്ങളായ 17 ന് കുളത്തൂര്‍മൂഴി ജംഗ്ഷനില്‍ നിന്നും 18 ന് ചുങ്കപ്പാറയില്‍ നിന്നും നാലിനു കോട്ടാങ്ങല്‍ ദേവീക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടത്തപ്പെടുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഗവ. എല്‍.പി സ്‌കൂള്‍ കുളത്തൂര്‍, എന്‍.എസ്.എസ്.എച്ച്.എസ്.എസ് വായ്പ്പൂര്‍, സെന്റ് ജോസഫ് എച്ച്.എസ് കുളത്തൂര്‍, ലക്ഷ്മി വിലാസം എല്‍.പി സ്‌കൂള്‍ പൊറ്റമല കുളത്തൂര്‍, ക്രിസ്തുരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചുങ്കപ്പാറ, സെന്റ് ജോര്‍ജ്ജ് എച്ച്.എസ് ചുങ്കപ്പാറ, സി.എം.എസ്.എല്‍.പി.എസ് ചുങ്കപ്പാറ, അല്‍ ഹിന്ദ് പബ്ലിക്ക് സ്‌കൂള്‍ കോട്ടാങ്ങല്‍, ഗവ. എല്‍.പി സ്‌കൂള്‍ കോട്ടാങ്ങല്‍, ഗവ. എച്ച്.എസ്.എസ് താഴത്തുവടകര, എസ്.എന്‍.യു.പി സ്‌കൂള്‍ വെള്ളാവൂര്‍, ഗവ. എല്‍.പി സ്‌കൂള്‍ വെള്ളാവൂര്‍ (പുന്നന്താനം) എന്നീ സ്‌കൂളുകള്‍ക്കാണ് അവധി അനുവദിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...