Monday, June 17, 2024 1:49 pm

ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി ; ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ജില്ലയിലെ സ്കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്‌കൂളുകൾക്ക് നവംബർ 1, 2, 3  ദിവസങ്ങൾ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സംസ്ഥാനത്ത് നവംബർ ഒന്നിന് സ്‌കൂൾ തുറക്കാനിരിക്കെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്ക് കളക്ടര്‍ അവധി നല്‍കിയത്.

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ പെരുവന്താനം വില്ലേജിലെ ഡീ പോൾ സ്‌കൂൾ, ഗവൺമെന്റ് യു.പിസ്‌കൂൾ, പാലൂർക്കാവ്, സെന്റ്‌മേരിസ് എൽപി സ്‌കൂൾ കണയങ്കവയൽ, പീരുമേട് വില്ലേജിലെ ഗവ. എൽ പി സ്‌കൂൾ അഴുത, കൊക്കയാർ വില്ലേജിലെ സെന്റ് ആന്റണീസ് യുപി സ്‌കൂൾ ആന്റ് ഹൈസ്‌കൂൾ മുണ്ടക്കയം, സെന്റ് ജോർജ് ഹൈസ്‌കൂൾ മുക്കുളം, ഗവ. ഹൈസ്‌കൂൾ കറ്റിപ്ലാങ്ങോട്, മരിയ ഗൊരേത്തി യു.പി സ്‌കൂൾ മേലോരം എന്നീ സ്‌കൂളുകൾക്ക് ആണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചരണമാണ് സിപിഎം വടകരയിലും മലബാറിലും നടത്തിയത് ; വി...

0
തിരുവനന്തപുരം : സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചരണമാണ് സിപിഎം വടകരയിലും...

നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി...

400 പേർക്ക് വസ്ത്രങ്ങൾ സമ്മാനിച്ചു

0
ഷാർജ: ബലിപെരുന്നാൾ ദിനത്തിൽ അർഹരായ 400 പേർക്ക് ഷാർജ ചാരിറ്റി ഇന്റർനാഷണൽ...

കൊല്ലം കുണ്ടറയിൽ പത്ത് വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം

0
കൊല്ലം : കൊല്ലം കുണ്ടറയിൽ പത്ത് വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം. കേരളപുരം...