പന്തളം നഗരസഭയിലേക്കുള്ള ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നു വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പന്തളം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ ഹോമിയോപ്പതി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നുവിതരണം പുരോഗമിക്കുന്നു. പന്തളം നഗരസഭയിലെ മുഴുവന്‍പേര്‍ക്കും വിതരണം ചെയ്യാനുള്ള ഹോമിയോപ്പതി ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് പത്തനംതിട്ട ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ബിജു കുമാറില്‍ നിന്നും പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ സതി ഏറ്റുവാങ്ങി.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ആഴ്സിനിക് ആല്‍ബം 30 എന്ന മരുന്ന് സ്ട്രിപ്പുകളാണ് ഇമ്യുണിറ്റി ബൂസ്റ്റര്‍ വിതരണത്തിനായി നല്‍കുന്നത്.

ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധ രാമചന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ നിഷ ജോണ്‍, എച്ച്.ഐ ശ്രീലത, നഗരസഭാ സെക്രട്ടറി ജി.ബിനുജി, സൂപ്രണ്ട് ആര്‍.രേഖ, പന്തളം ഗവ ഹോമിയോ ഡിസ്പെന്‍സറി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിജി ഡാനിയേല്‍, എസ്.അനില്‍ കുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ശ്രീദേവി, ഹോമിയോപ്പതി വകുപ്പ് ജീവനക്കാരായ റിഷാദ്, റഹിം എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...