ആറന്മുള മണ്ഡലത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് ആരോഗ്യ പരിശോധന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ പഞ്ചായത്തുകളിലേയും പത്തനംതിട്ട മുനിസിപ്പാലിറ്റിയിലേയും ആശാവര്‍ക്കര്‍മാര്‍ക്ക് ആരോഗ്യ പരിശോധന നടത്തുന്നു. വീണാ ജോര്‍ജ് എം.എല്‍.എ യുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ആശാവര്‍ക്കര്‍മാര്‍ക്ക് ആരോഗ്യ പരിശോധന നടത്തുന്നത്.

ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള എല്ലാ പരിശോധനയും  നടത്തും. തുടര്‍ പരിശോധനകള്‍ ആവശ്യമെങ്കില്‍ അതിനുള്ള സൗകര്യവും ക്രമീകരിക്കും. അടിസ്ഥാന മേഖലയില്‍ സേവനം നടത്തുന്നവരാണ് ആശാവര്‍ക്കര്‍മാര്‍. അതുകൊണ്ട് അവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കണം എന്ന ലക്ഷ്യത്തോടെയാണ് ഇത് ആവിഷ്‌കരിച്ചത്. എല്ലാ പഞ്ചായത്തുകളിലെയും പി.എച്ച്.സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയാണ് ഇതു നടപ്പിലാക്കുന്നത്. ചെന്നീര്‍ക്കരയും ഇലന്തൂരും പൂര്‍ത്തിയായി. ബാക്കിയുള്ള പഞ്ചായത്തുകളില്‍ തീയതി നിശ്ചയിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
കോഴഞ്ചേരി 29, ഇരവിപേരൂര്‍ 30, തോട്ടപ്പുഴശേരി 30, കോയിപ്രം മേയ് 2, മല്ലപ്പുഴശേരി മേയ് 2, ഓമല്ലൂര്‍ മേയ് 2, നാരങ്ങാനം മേയ് 4 എന്നീ തീയതികളിലാണ് മെഡിക്കല്‍ പരിശോധന നടത്തുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....