പാക് ചാരസംഘടനയുടെ ഹണിട്രാപ്പ് ; ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പങ്കുവെച്ചത് രഹസ്യരേഖകള്‍

For full experience, Download our mobile application:
Get it on Google Play

മീററ്റ് : പാക് ചാരസംഘടനയായ ഐ.എസ്.ഐ. ഇന്ത്യന്‍ എംബസി ജീവനക്കാരനെ കെണിയിലാക്കിയത് ഹണിട്രാപ്പിലൂടെ. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ സതേന്ദ്ര സിവാല്‍ ആണ് ഐ.എസ്.ഐ. ഒരുക്കിയ ഹണിട്രാപ്പ് കെണിയില്‍വീണത്. സാമൂഹികമാധ്യമത്തിലൂടെ യുവതിയുമായി സൗഹൃദത്തിലായ ഇയാള്‍, പല രഹസ്യരേഖകളും പങ്കുവെച്ചതായാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡി(എ.ടി.എസ്)ന്റെ കണ്ടെത്തല്‍.

പത്തുദിവസം മുമ്പാണ് ഉത്തര്‍പ്രദേശ് ഹാപുര്‍ സ്വദേശിയായ സതേന്ദ്ര സിവാലിനെ എ.ടി.എസ്. അറസ്റ്റ് ചെയ്തത്. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്ക് ചോര്‍ത്തിനല്‍കിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് എ.ടി.എസ്. ഇയാളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...