പ്രതീക്ഷ ; ഗാസയിൽ വെടിനിറുത്തലിന് സാധ്യത

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ് : വിശുദ്ധ റമദാൻ മാസം ആരംഭിക്കുന്ന മാർച്ച് 10ന് മുമ്പ് ഗാസയിൽ ആറ് ആഴ്ച നീളുന്ന വെടിനിറുത്തൽ നടപ്പാക്കിയേക്കുമെന്ന് സൂചനകൾ ലഭിക്കുന്നത്. വെടിനിറുത്തൽ കരാറിന് ഇസ്രയേലിലെ യുദ്ധകാല ക്യാബിനറ്റ് കരാറിന് മൗനാനുവാദം നൽകിയെന്നാണ് വിവരം. ഇസ്രയേൽ, ഈജിപ്റ്റ്, ഖത്തർ, യു.എസ് എന്നിവരുടെ പ്രതിനിധികൾ കരാറുമായി ബന്ധപ്പെട്ട് പാരീസിൽ ചർച്ച തുടരുകയാണ്. ഹമാസിന്റെ ഭാഗത്ത് നിന്ന് എതിർപ്പുയർന്നിട്ടില്ലെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

കരാർ പ്രകാരം 40 ബന്ദികളെ ഹമാസ് മോചിപ്പിക്കണം. പകരമായി ഇസ്രയേലി ജയിലിൽ കഴിയുന്ന 300 പാലസ്തീനികളെയും മോചിപ്പിക്കും. ഗാസയിലേക്ക് കൂടുതൽ ഭക്ഷണവും മരുന്നും എത്തിക്കും. അതേസമയം, ഇസ്രയേൽ ഗാസയിൽ നിന്ന് പിന്മാറാതെ മുഴുവൻ ബന്ദികളെയും മോചിപ്പിക്കില്ലെന്നാണ് ഹമാസിന്റെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...