കോന്നി ഫെസ്റ്റിൽ ശ്രദ്ധേയമായി കുതിര സവാരി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഫെസ്റ്റിൽ ശ്രദ്ധേയമായി കുതിര സവാരി. കോന്നി ഫെസ്റ്റിൽ എത്തുന്ന ആളുകൾ കുതിരസവാരി കഴിഞ്ഞാണ് ഇപ്പോൾ മടങ്ങുന്നത്. വകയാർ മ്ലാന്തടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മണ്ണുശേരിൽ ജാക്പോട്ട് എന്ന കുതിര സവാരി കേന്ദ്രത്തിലെ കുതിരകൾ ആണ് സവാരിക്കായി ഉള്ളത്.കുതിര വണ്ടികളും സവാരി നടത്തുന്നുണ്ട്. ജില്ലയിലെ ആദ്യത്തെ കുതിര സവാരി കേന്ദ്രമാണ് വകയാറിലേത്.കോന്നി ഫെസ്റ്റിൽ കുതിര സവാരി നടത്തുന്നതിനായി സ്ത്രീകൾക്ക് സ്ത്രീകൾ തന്നെ സഹായികളായുണ്ട്. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ കുതിര സവാരിയിൽ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകർ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...