കോട്ടയം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാവ് മദ്യലഹരിയിൽ ആശുപത്രിയിൽ അഴിഞ്ഞാടി. ഡോക്ടറെയും ജോലിക്കാരെയും ഉപദ്രവിച്ചു, ഉപകരണങ്ങള്‍ നശിപ്പിച്ചതായും പരാതി. ചങ്ങനാശേരി തകിടിയേൽ വിനീഷി(26)നെതിരെയാണ് മെഡിക്കൽ കോളജ് അധികൃതർ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയത്. ഇന്നലെ അർധരാത്രിയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാവ് മദ്യലഹരിയിൽ ആശുപത്രിയിൽ അഴിഞ്ഞാടി ; ഡോക്ടറെയും ജീവനക്കാരെയും ഉപദ്രവിച്ചു ; ഉപകരണങ്ങള്‍ നശിപ്പിച്ചതായും പരാതി
RECENT NEWS
Advertisment