ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് നയിക്കുന്ന ജില്ലാ പദയാത്ര പതിനൊന്നാം ദിവസമായ നാളെ ഉച്ചക്ക് 2.30 ന് ഇലന്തൂര്‍ ജംഗ്ഷനില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയും ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് നയിക്കുന്ന ജില്ലാ പദയാത്ര പതിനൊന്നാം ദിവസമായ നാളെ ഉച്ചക്ക് 2.30 ന് ഇലന്തൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച് മാത്തൂരില്‍ സമാപിക്കും. 194 കിലോമീറ്റര്‍ പിന്നിട്ട് നിരവധി കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി പദയാത്ര മുന്നോട്ട് കടന്നുപോകുന്നു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, തൊഴിലാളികള്‍, അമ്മമാര്‍, സഹോദരിമാര്‍ നല്‍കിയ സ്വീകരണം വന്‍ ജനപിന്തുണയാണ് വെളിവാക്കുന്നത്. ഡി.സി.സി ജനറല്‍ സെക്രട്ടറി വൈ. യാക്കൂബിന്റെ  നിര്യാണം മൂലം ഫെബ്രുവരി മൂന്നിന്റെ  പദയാത്ര പര്യടനം എട്ടാം തീയതിയിലേക്ക് മാറ്റിവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...