കടുത്ത വേനല്‍ ; കര്‍ഷകര്‍ കാർഷിക വിളകളെ സംരക്ഷിക്കാൻ ശ്രമം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : കാലാവസ്ഥ വ്യതിയാനം മൂലം ഇക്കുറി കടുത്ത വേനൽക്കാലമാണ് അനുഭവപ്പെടുന്നത്. മലയോര മേഖലയായ കോന്നിയിൽ ഏക്കർ കണക്കിന് ഭൂമി പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ വേനലില്‍ നിന്ന് കാർഷിക വിളകളെ സംരക്ഷിക്കാൻ ശ്രമം തുടങ്ങി. അതിന്‍റെ ആദ്യ പടിയായി കൈതകൃഷിയ്ക്ക് സംരക്ഷണമായി പച്ച വല വിരിച്ചു. കൂടാതെ വൈക്കോൽ ധാരാളമായി എത്തിച്ച് കൈത മുടിയിൽ മൂടി ഇട്ട് ഒരു പരിധി വരെ സംരക്ഷണം ഒരുക്കി.

ഓല മടൽ മെടഞ്ഞ് മുകളിൽ ഇട്ടും വെയിലിൽ നിന്ന് കൈത മുടിയെ സംരക്ഷിക്കുന്നുണ്ട്. വാഴയിൽ ഉണങ്ങിയ വാഴ കൈ തന്നെ പൊതിയുന്നു. വാഴ തൈകളിൽ കൂട വെച്ചും തേങ്ങോല വെച്ചും സംരക്ഷിക്കുന്നു. തെങ്ങുകൾക്ക് ചുവട്ടിൽ പുതയിടീൽ പ്രയോഗവും തുടങ്ങി. വേനൽ മഴ ലഭിക്കും എന്ന പ്രതീക്ഷയിലാണ് കർഷകർ.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി : ജ​ഗദീഷ്

0
തിരുവനന്തപുരം: ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം...

നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

0
ദില്ലി: നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത്...

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...

യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക് ; ആശ്വാസമായി കിഴക്കൻ മേഖലകളിൽ 3 ദിവസം മഴയെത്തും

0
ദുബൈ: യുഎഇയിൽ വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ...