പുച്ച ചത്തുകിടന്ന കിണറ്റിലെ വെള്ളം ഉപയോഗിച്ച് പാചകം – ഹോട്ടൽ സീൽ ചെയ്തു

For full experience, Download our mobile application:
Get it on Google Play

പീരുമേട്:  പുച്ച ചത്തു കിടന്ന വെള്ളം ഉപയോഗിച്ച് പാചകം ചെയ്ത ഹോട്ടൽ ആരോഗ്യ പ്രവർത്തകർ പൂട്ടി സീൽ ചെയ്തു. ശബരിമല ഇടത്താവളമായ വണ്ടിപെരിയാർ സത്രത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് മലിന ജലത്തിൽ ഭക്ഷണം പാചകം ചെയ്ത് അയ്യപ്പഭക്തർക്ക് നൽകിയത്. വിവരം അറിഞ്ഞെത്തിയ ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഇത് അവഗണിച്ച് കട പ്രവർത്തിപ്പിക്കുകയായിരുന്നു. തുടർന്ന് വണ്ടിപെരിയാർ ഹെൽത്ത് ഇൻസ്പെപെക്ടർ
ഷാജിമോന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്യം, ജാസ്മിൻ, അഞ്ജലി, അരവിന്ദ് എന്നിവർ ചേർന്ന് ഹോട്ടൽ അടപ്പിച്ചു. ലൈസൻസ്, ഹെൽത്ത് കാർഡ് തുടങ്ങി നിയമപരമായി വേണ്ട രേഖകൾ ഇല്ലാതെ പ്രവർത്തിച്ച കടക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...