ഹോ​ട്ട​ല്‍ വ്യാ​പാ​രി​യെ ച​തി​ച്ച്‌ പ​ണ​വു​മാ​യി ക​ട​ന്ന തൊ​ഴി​ലാ​ളി​യെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ഹോ​ട്ട​ല്‍ വ്യാ​പാ​രി​യെ ച​തി​ച്ച്‌ പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യെ പെ​രു​നാ​ട് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു.  ഇടുക്കി ജി​ല്ല​യി​ലെ ആ​ന​വി​ര​ട്ടി എ​ന്ന സ്​​ഥ​ല​ത്തെ പ്ലാ​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ സ​ണ്ണി മ​ത്താ​യി​യെ​യാ​ണ് എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടത്തുനിന്ന്​ പെ​രു​നാ​ട് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ​ത്ത​നം​തി​ട്ട ത​നി​മ ഹോ​ട്ട​ല്‍ ഉ​ട​മ കെ.​കെ. ന​വാ​സി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പൊ​ലീ​സി​ന്‍റെ ന​ട​പ​ടി. കോ​വി​ഡ്-19​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ശ്ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ ക്വാ​റ​ന്‍​റീ​ന്‍ സെന്‍റ​റി​ലേ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ത്ത വ​ക​യി​ല്‍ ക​ട​യു​ട​മ​ക്ക്​ കി​ട്ടേ​ണ്ടി​യി​രു​ന്ന മൂ​ന്ന​ര​ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ ത​ട്ടി​യെ​ടു​ത്ത​തി​നെ​തി​രെ നല്‍കിയ പ​രാ​തി​യി​ലാ​ണ് അറസ്​റ്റ്​. എ​സ്.​ഐ ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ ബി​ജു മാ​ത്യു, ജി​ജു ജോ​ണ്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാണ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...