കോഴിക്കോട് വനിത സംരംഭകയുടെ വീടും ഫാക്ടറിയും ജപ്തി ചെയ്തു ; അഞ്ചംഗ കുടുംബം പെരുവഴിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് ഈങ്ങാപുഴയില്‍ വനിതാ സംരംഭകയുടെ വീടും ഫാക്ടറിയും ജപ്തി ചെയ്തു. വായ്പാ കുടിശ്ശികയെ തുടർന്നാണ് എസ്‍ബിഐ നടപടി. ഇതോടെ അഞ്ചംഗ കുടുംബം പെരുവഴിയിലായി. പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ട് കുടുംബത്തിന് താമസിക്കാന്‍ താല്‍ക്കാലികമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൊവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയെന്നും കുടിശിക തീര്‍ക്കാന്‍ ബാങ്ക് സാവകാശം നല്‍കിയില്ലെന്നും കുടുംബം ആരോപിച്ചു.

ഒരു കോടി അമ്പത്തിയാറ് ലക്ഷം രൂപയാണ് ഇനി തിരിച്ചടയ്ക്കേണ്ടത്. 20 ലക്ഷത്തിന് മുകളില്‍ പണം തിരിച്ച് അടച്ചതായും കുടുംബം വ്യക്തമാക്കുന്നു. 2017 ല്‍ റബര്‍ സംസ്കരണ ഫാക്ടറി തുടങ്ങിയപ്പോള്‍ തന്നെ വഴിയുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ സി.പി.എം പ്രാദേശിക നേതൃത്വം ഇവിടെ കൊടികുത്തിയത് വലിയ വിവാദമായിരുന്നു. ആറുമാസം മാത്രമാണ് ഫാക്ടറിക്ക് പ്രവര്‍ത്തിക്കാനായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...