പുന്നമടയില്‍ ഹൗസ് ബോട്ടില്‍ വെള്ളം കയറി : തമിഴ്നാട് സ്വദേശികളായ 23 പേരും സുരക്ഷിതര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പുന്നമടയില്‍ ഹൗസ് ബോട്ടില്‍ വെള്ളം കയറി. തമിഴ്നാട് സ്വദേശികളായ 23 പേരുമായി യാത്ര പുറപ്പെട്ട ഹൗസ് ബോട്ടിലാണ് വെള്ളം കയറിയത്. വെളളം കയറി ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലായിരുന്നു ഹൗസ് ബോട്ട്. ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. സ്റ്റാര്‍ട്ടിംഗ് പോയിന്റിനടുത്തുള്ള ഡോക്ക് ചിറയ്ക്ക് സമീപം ബോട്ട് അടുപ്പിച്ച്‌ സഞ്ചാരികളെ പുറത്തിറക്കിയ ശേഷം രണ്ട് പോര്‍ട്ടബിള്‍ പമ്പും  ഒരു ഫ്ളോട്ട് പമ്പും  ഉപയോഗിച്ചാണ് ഫയര്‍ഫോഴ്സ് സംഘം വെള്ളം വറ്റിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...