ബ​സി​ന്‍റെ തു​റ​ന്നു​വ​ച്ച വാ​തി​ലി​ലൂ​ടെ വീ​ണ് വീ​ട്ട​മ്മ​യ്ക്ക് ഗുരുതര പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: സ്വ​കാ​ര്യ ബ​സി​ന്‍റെ തു​റ​ന്നു​വ​ച്ച വാ​തി​ലി​ലൂ​ടെ വീ​ണ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്. കി​ഴ​ക്ക​ഞ്ചേ​രി മൂ​ലം​കോ​ട് പ​ക്കി​രി​ക്കു​ള​മ്പ് ചേ​രാം​പാ​ടം വീ​ട്ടി​ല്‍ മും​താ​ജി​നാ​ണ് (49) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. മും​താ​ജി​ന്‍റെ ബ​ന്ധു വ​ട​ക്ക​ഞ്ചേ​രി തെ​ന്നാ​മ​രം വീ​ട്ടി​ല്‍ ഷൈ​ല​യ്ക്കും മ​റ്റൊ​രു യാ​ത്രി​ക​യ്ക്കും ബ​സി​നു​ള്ളി​ല്‍ വീ​ണ് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ദേ​ശീ​യ​പാ​ത ച​ര​പ്പ​റ​മ്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മും​താ​ജും ബ​ന്ധു​വാ​യ ഷൈ​ല​യും വ​ട​ക്ക​ഞ്ചേ​രി​യി​ല്‍​നി​ന്ന് പാ​ല​ക്കാ​ട്ടേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചി​ത​ലി​യി​ല്‍​നി​ന്ന് ഒ​രു യാ​ത്ര​ക്കാ​രി ബ​സി​ല്‍ ക​യ​റി​യ ശേ​ഷം വാ​തി​ല്‍ അ​ട​ച്ചി​രു​ന്നി​ല്ല. മ​റ്റൊ​രു ബ​സു​മാ​യി മ​ത്സ​രി​ച്ച ബ​സ് വെ​ള്ള​പ്പാ​റ​യ്ക്ക് സ​മീ​പം പെ​ട്ടെ​ന്ന് നി​ര്‍​ത്താ​നാ​യി ബ്രേ​ക്ക് ച​വി​ട്ടി​യ​പ്പോ​ള്‍ മും​താ​ജ് ബ​സി​ല്‍ നി​ന്ന് റോ​ഡി​ലേ​ക്ക് ത​ല​യ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന ശേ​ഷം മും​താ​ജി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​തെ വ​ഴി​യി​യി​ല്‍ ഉ​പേ​ക്ഷി​ച്ച് ബ​സ് ജീ​വ​ന​ക്കാ​ര്‍ പോ​യി​രു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്. മും​താ​ജ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ കഴിയുകയാണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...

ഓപ്പറേഷൻ തൂഫാൻ ; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ജില്ലാ പോലീസ്

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ ജനമൈത്രി...