Sunday, June 16, 2024 4:38 am

കുട്ടികള്‍ക്ക് ഉച്ചഭക്ഷണം എങ്ങനെ? സ്‌കൂളുകള്‍ അടച്ചു പൂട്ടിയതിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസ്സെടുത്തു

For full experience, Download our mobile application:
Get it on Google Play

​ഡ​ല്‍​ഹി : കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്കൂ​ളു​ക​ള്‍ പൂ​ട്ടി​യ​തി​നാ​ല്‍‌ കു​ട്ടി​ക​ള്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ച്‌ സു​പ്രീംകോ​ട​തി സ്വ​മേ​ധ​യാ (സു​വോ മോ​ട്ടോ) കേ​സെ​ടു​ത്തു. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യു​ടെ ബ​ഞ്ച് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും നോ​ട്ടീ​സ് അ​യ​ച്ചു.

സ്കൂ​ള്‍ അ​ട​ച്ചാ​ല്‍ കു​ട്ടി​ക​ള്‍​ക്ക് എ​ങ്ങ​നെ ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കാ​നാ​വു​മെ​ന്ന​തു ചോ​ദി​ച്ചാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത്തെ സ്കൂ​ളു​ക​ള്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഡ​ല്‍​ഹി​യി​ല്‍ മാ​ര്‍​ച്ച്‌ 31 വ​രെ​യാ​ണ് സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജി 7 ഉച്ചകോടിയിൽ മോദി തരംഗം

0
ഡൽഹി: ജി 7 ഉച്ചകോടി വേദിയിൽ വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി...

മോദി റാലി നടത്തിയ ഇടത്തെല്ലാം ഇന്ത്യാ സഖ്യം വിജയിച്ചു ; മോദിയെ പരിഹസിച്ച് ശരദ്...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ശരദ് പവാർ. മഹാരാഷ്ട്രയിൽ മോദി റാലി...

എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിച്ചു ; കൊല്ലം പോർട്ട് അന്താരാഷ്ട്ര ഷിപ്പിംഗ് ഭൂപടത്തിൽ ഇടംപിടിച്ചു

0
കൊല്ലം: എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിച്ചതോടെ കൊല്ലം പോർട്ട് അന്താരാഷ്ട്ര ഷിപ്പിംഗ്...

ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ഗവർണറായി തന്നെ തുടരും? ; സൂചനകൾ നൽകി കേന്ദ്രം

0
തിരുവനന്തപുരം: സംസ്ഥാനസർക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന്...