യഷ്ടികാസനം ചെയ്യേണ്ട വിധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടുവേദന ഉള്ളവർക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു യോഗാസനമാണ് യഷ്ടികാസനം. മലർന്നു കിടന്നു ചെയ്യുന്ന ഒരാസനമാണിത്. അരയ്ക്കു മുകളിലോട്ടും കീഴ്പോട്ടും നേർവിപരീത ദിശയിൽ ശരീരത്തെ സ്ട്രെച്ച് ചെയ്യുകയാണ് ഇവിടെ.

ആദ്യം മലർന്നു കിടക്കുക. ഇരുകാലുകളും അയഞ്ഞിരിക്കട്ടെ. ഇരുകൈകളും മുകളിൽ കണ്ടുവന്ന് കൈപ്പത്തി മലർത്തി വയ്ക്കുക. അരയ്ക്കു താഴേക്ക് ആരോ പിടിച്ചു വലിക്കുന്നതായി സങ്കൽപ്പിച്ച് ന്നനായി ലോവർ ബോഡി സ്ട്രെച്ച് ചെയ്യാം. അതുപോലെ അരയ്ക്കു മുകളിലോട്ടും സ്ട്രെച്ച് ചെയ്തുകൊടുക്കാവുന്നതാണ്.

കാൽവിരലുകൾ, കണങ്കാൽ, വണ്ണക്കാൽ, ബട്ടക്സ് മസിലുകൾ എല്ലാം നന്നായി സ്ട്രെച്ച് ചെയ്തുകൊടുക്കാം. സ്ട്രെച്ച് ചെയ്യുമ്പോൾ ശരീരത്തിന്‍റെ  പുറകുവശത്തുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാം. കൈകൾ ഇന്റർലോക്ക് ചെയ്ത് കൈപ്പത്തി വിപരീത ദിശയിലേക്ക് തിരിച്ചു പിടിച്ചു സ്ട്രെച്ച് ചെയ്തും ഈ ആസനം ചെയ്യാവുന്നതാണ്. കൈകൾ പതുക്കെ അയച്ച് ശവാസനത്തിൽ വിശ്രമിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...