മീൻ നല്ലതാണോ എന്ന് ഇനി സ്വയം പരിശോധിക്കാം ; അഞ്ച് വഴികൾ

For full experience, Download our mobile application:
Get it on Google Play

സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കേടായ ആയിരക്കണക്കിന് കിലോ മത്സ്യമാണ് പിടികൂടിയത്. ഈ സാഹചര്യത്തില്‍ നമുക്ക് മുന്നിലെത്തുന്ന മത്സ്യം ശുദ്ധമാണോ പഴകിയതാണോ എന്ന സംശയം സ്വാഭാവികമാണ്. ആശങ്കകള്‍ ഒഴിവാക്കി എങ്ങനെ നല്ല മീൻ തെരഞ്ഞെടുക്കാന്‍ ചില വഴികളുണ്ട്. അത്തരത്തിലുള്ള അഞ്ച് എളുപ്പമാര്‍ഗങ്ങള്‍ ഇവയാണ്.

1) മത്സ്യങ്ങള്‍ക്ക് സ്വാഭാവികമായ തിളക്കമുണ്ടാവും. 2) ദുര്‍ഗന്ധം ഉണ്ടാവില്ല. 3) ഫ്രഷ് മത്സ്യത്തിന്റെ മാംസത്തിന് ഉറപ്പുള്ളതായിരിക്കും. ചെറുതായി അമര്‍ത്തുമ്പോള്‍ തന്നെ കുഴിഞ്ഞ് പോവുകയും അതേ അവസ്ഥയില്‍ തുടരുകയും ചെയ്താല്‍ അത് ചീഞ്ഞ മത്സ്യമാണ്. 4) കലങ്ങിയ കണ്ണുകള്‍ ചീഞ്ഞ മത്സ്യത്തിന്റെ ലക്ഷണമാണ്. ഫ്രഷ് മത്സ്യങ്ങള്‍ക്ക് യാതൊരു നിറ വ്യത്യാസവുമില്ലാത്ത നല്ല തിളങ്ങുന്ന കണ്ണുകളായിരിക്കും. 5) ഫ്രഷ് മത്സ്യത്തിന്റെ ചെകിള പൂക്കള്‍ക്ക് നല്ല ചുവപ്പ് നിറം കാണാം. പഴകിയ മത്സ്യത്തിന് തവിട്ട് നിറത്തിലോ ഇരുണ്ടതോ ആയ ചെകിളപ്പൂക്കള്‍ കാണപ്പെടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...