സംഭാരം ഇങ്ങനെ തയ്യാറാക്കി നോക്കൂ

For full experience, Download our mobile application:
Get it on Google Play

വേനൽകാലത്ത് കുടിക്കാൻ മികച്ചൊരു പാനീയം ഏതാണെന്ന് ചോദിച്ചാൽ സംഭാരം ആണെന്ന് തന്നെ പറയാം. കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സംഭാരം സഹായിക്കുമെന്ന് പറയപ്പെടുന്നു. സംഭാരം ഇങ്ങനെ തയ്യാറാക്കി നോക്കിയാലോ.

തൈര്                         ഒരു ചെറിയ കപ്പ്
കാന്താരി മുളക്                10 എണ്ണം
ചുവന്നുള്ളി                    5 എണ്ണം
ഇഞ്ചി                          ഒരു കഷ്ണം
കറിവേപ്പില                    2 ടീസ്പൂൺ
വെള്ളം                        200 മില്ലിലിറ്റർ
ഉപ്പ്                            ആവശ്യത്തിന്
ആദ്യം തൈര്, കറിവേപ്പില, കാന്താരി, ചുവന്നുള്ളി, ഇഞ്ചി, ഉപ്പ് എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം വെള്ളവും ചേർത്ത് കറക്കി എടുക്കുക. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...