കരൾ രോ​ഗത്തെ എങ്ങനെ തിരിച്ചറിയാം….; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത് ശ്രദ്ധിക്കണം, അറിയാം…..!

For full experience, Download our mobile application:
Get it on Google Play

ശരീരത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. കരൾ തകരാറിലാണെങ്കിൽ പലപ്പോഴും നാം തുടക്കത്തിൽ തിരച്ചറിയാറില്ല. ഇതിനാൽ തന്നെ വളരെ ഗുരുതരാവസ്ഥയിലാകുമ്പോഴാണ് നാം കരൾ പ്രശ്‌നങ്ങൾ തിരിച്ചറിയുക. ലിവർ സിറോസിസ്, ഫാറ്റി ലിവർ പോലുളള രോഗങ്ങളാണ് കരളിനെ കൂടുതലായി ബാധിക്കുന്നത്. മദ്യപാനമാണ് ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾക്കുള്ള പ്രധാന കാരണം. എന്നാൽ കരൾ രോഗം മദ്യപാനം കൊണ്ടു മാത്രമല്ല, പാരമ്പര്യം, അമിതവണ്ണം, ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം എന്നിവ കൊണ്ടും പിടിപെടാം. സമയബന്ധിതമായ പരിശോധനയും രോഗനിർണയവും വിവിധ കരൾ രോ​ഗങ്ങൾ അകറ്റുന്നതിന് വളരെയധികം സഹായിക്കും.

ലോകമെമ്പാടും വർദ്ധിച്ചുവരുന്ന പ്രമേഹവും പൊണ്ണത്തടിയും ഫാറ്റി ലിവർ രോഗത്തിന്റെ വ്യാപനവും തീവ്രതയും വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഫാറ്റി ലിവർ രോഗത്തിന്റെ പ്രധാന അപകട ഘടകങ്ങളിലൊന്നാണ് പ്രമേഹം. പ്രമേഹരോഗികൾക്ക് ഫാറ്റി ലിവർ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ലിവർ സിറോസിസിലേക്ക് നയിക്കുന്നു. ലിവർ സിറോസിസ് കരൾ കോശങ്ങളുടെ തകരാർ, കരൾ കാൻസർ, ഹെപ്പാറ്റിക് എൻസെഫലോപ്പതി (ലിവർ കോമ) എന്നിവയിലേക്ക് നയിക്കുകയും ചെയ്തു.

അമിതമായ പഞ്ചസാരയും കാർബോഹൈഡ്രേറ്റും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനാലാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവറിന് കാരണമാകുന്നത്. സോഡകൾ, മിഠായികൾ, പേസ്ട്രികൾ എന്നിവയിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ പഞ്ചസാരയാണ് ഫ്രക്ടോസ്. ഇത് സാധാരണ പഞ്ചസാരയേക്കാൾ വ്യത്യസ്തമായി കരൾ ആഗിരണം ചെയ്യുന്നു. ഇത് ശരീരത്തിൽ കൊഴുപ്പ് കൂട്ടുന്നതിന് വളരെയധികം കാരണമാകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...