Wednesday, July 2, 2025 6:44 am

ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനരൂപീകരണം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനരൂപീകരണവും സമ്മേളനവും വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ 5 മണിവരെ തിരുവല്ല വൈഎംസിഎയില്‍ നടന്നു. ജനറൽ സെക്രട്ടറി പോൾ സുരേന്ദ്രൻ സമ്മേളനo ഉദ്ഘാടനം ചെയ്‌തു. സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും അദ്ദേഹം വിവരിച്ചു.

സ്റ്റേറ്റ് വർക്കിംഗ്‌ പ്രസിഡന്റ്‌ / നാഷണൽ ജനറൽ കൌൺസിൽ അംഗവുമായ അമ്പോറ്റി കിഴക്കേടത്തിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ എബ്രഹാം ടി മാത്യു സ്വാഗതം പറഞ്ഞു. റോയ് ജോസഫ് (സ്റ്റേറ്റ് കോർഡിനേറ്റർ / നാഷണൽ ജനറൽ കൌൺസിൽ അംഗം) സംഘടനയുടെ പ്രവർത്തനരീതിയെ കുറിച്ച് ബോധവൽക്കരണം നൽകി.

ജില്ലാ ഭാരവാഹികൾ-  പ്രസിഡണ്ട് :അനിൽ കാലയിൽ ,വൈസ്  പ്രസിഡന്റ്മാരായി തുഷാര രാജലക്ഷ്മി, ബോസ് എബ്രാഹാം എന്നിവരെയും അനിൽ കുമാർ (സോബിൻ )സെക്രട്ടറി, അഡ്വ: ജൽഷ്യമോൾ റോയി, ശ്രീജിത്ത് എന്നിവരെ ജോയിൻ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. ട്രഷറർ:മാത്യു വർഗീസ്, കമ്മറ്റി അംഗം
വർഗ്ഗീസ് കെ മാത്യു, മല്ലപ്പള്ളി മണ്ഡലം സെക്രട്ടറി;തോമസ് കട്ടപ്പന, തിരുവല്ല മണ്ഡലം പ്രസിഡണ്ട് എന്നിവർ പ്രതിജ്ഞ ചൊല്ലി ചാർജെടുത്തു. റോസീന റോയ്, വനിതാ ജില്ലാ സെക്രട്ടറി ആശംസകളും ദേശീയ ട്രഷറർ ഫിലിപ്പ് ജോൺ നന്ദിയും പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍

0
ചെന്നൈ : ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍. സംഭവത്തില്‍...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌...

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം – ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...