റാന്നി : സിവിൽ സർവ്വീസ് പരീക്ഷയിൽ 371-ാം റാങ്ക് നേടിയ ഹൃദ്യ എസ്. വിജയനെ ജോയിന്റ് കൗൺസിൽ റാന്നി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ആര്‍. മനോജ് കുമാർ, നന്മ സെക്രട്ടറി എൻ. വി സന്തോഷ്, കെ.ആര്‍.ഡി.എസ്.എ ജില്ലാ സെക്രട്ടറി മനോജ് കുമാർ , മേഖലാ സെക്രട്ടറി മനോജ്മോൻ, ജില്ലാ കമ്മറ്റിയംഗം എ ഷാജഹാൻ, ശിവദാസ്, സജി കെ. ഫിലിപ്പ്, ജീവരാജ്, അഭയദേവ് എന്നിവർ പങ്കെടുത്തു.
സിവിൽ സർവ്വീസ് പരീക്ഷയിൽ 371-ാം റാങ്ക് നേടിയ ഹൃദ്യയെ ആദരിച്ചു
RECENT NEWS
Advertisment