ചെങ്ങന്നൂര്‍ : ചെറിയനാട് എസ്.എന്‍.ട്രസ്റ്റ് ഹൈസ്‌ക്കൂള്‍ പ്രവേശനോത്സവം ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി.യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി ശ്രീരംഗം ഉദ്ഘാടനം ചെയ്തു. ധന്യാപ്രതാപിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ എസ്.എന്‍.ട്രസ്റ്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പ്രസന്നകുമാര്‍ റ്റി., രാധീഷ് കുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സ്‌ക്കൂള്‍ ഹെഡ്മിസ്‌ട്രേസ്സ് കൃഷ്ണകുമാരി കെ.എ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീജ ഡി. കൃതജ്ഞതയും പറഞ്ഞു.
എസ്.എന്‍.ട്രസ്റ്റ് ഹൈസ്‌ക്കൂള്‍ പ്രവേശനോത്സവം : അനില്‍ പി ശ്രീരംഗം ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment