സിവിൽ സർവ്വീസ് പരീക്ഷയിൽ 371-ാം റാങ്ക് നേടിയ ഹൃദ്യയെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : സിവിൽ സർവ്വീസ് പരീക്ഷയിൽ 371-ാം റാങ്ക് നേടിയ ഹൃദ്യ എസ്. വിജയനെ ജോയിന്റ് കൗൺസിൽ റാന്നി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ആര്‍. മനോജ് കുമാർ, നന്മ സെക്രട്ടറി എൻ. വി സന്തോഷ്, കെ.ആര്‍.ഡി.എസ്.എ ജില്ലാ സെക്രട്ടറി മനോജ് കുമാർ , മേഖലാ സെക്രട്ടറി മനോജ്മോൻ, ജില്ലാ കമ്മറ്റിയംഗം എ ഷാജഹാൻ, ശിവദാസ്, സജി കെ. ഫിലിപ്പ്, ജീവരാജ്, അഭയദേവ് എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...