എച്ച്‌ യു ഐ ഡി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ തിങ്കളാഴ്ച കരിദിനം ആചരിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണാഭരണങ്ങള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ എച്ച്‌ യു ഐ ഡി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ തിങ്കളാഴ്ച കരിദിനം ആചരിക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ട്രഷറര്‍ എസ് അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.

രാജ്യവ്യാപകമായി സ്വര്‍ണ വ്യാപാരികള്‍ നടത്തുന്ന കടയടപ്പ് സമരത്തിന് ഐക്യ ധാര്‍ഢ്യം പ്രകടിപ്പിച്ച്‌ കേരളത്തില്‍ ഓണമായതിനാല്‍ കരിദിനമായാണ് ആചരിക്കുന്നത്. കടകളില്‍ എച്ച്‌ യു ഐ ഡി പിന്‍വലിക്കണമെന്ന പോസ്റ്റര്‍ പതിക്കുകയും കറുത്ത ബാഡ്ജ് ധരിച്ചുമായിരിക്കും വ്യാപാരികള്‍ തിങ്കളാഴ്ച എത്തുക.

ഉപഭോക്താക്കള്‍ക്ക് വേണ്ടത് സ്വര്‍ണ പരിശുദ്ധിയുടെ അംഗീകാരമായ നാലു മുദ്രകളുള്ള ഹാള്‍മാര്‍ക്കിംഗ് ആണ്. എന്നാല്‍ വ്യാപാരികളെ ദ്രോഹിക്കുന്ന എച്ച്‌ യു ഐ ഡി സര്‍ക്കാര്‍ നിര്‍ബന്ധിത നിബന്ധന മാത്രമാണെന്നും പിന്‍വലിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...