ബംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിൽ വൻ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : നഗരത്തിലെ നാഗദേവനഹള്ളിയിലുള്ള കൗസല്യ സ്കൂളിൽ ഇന്ന് രാവിലെ വൻ തീപിടിത്തം ഉണ്ടായി. സ്കൂളിൽ പിടിഎ മീറ്റിംഗ് നടന്നുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. രാവിലെ 10 മണിയോടു കൂടിയാണ് സ്കൂൾ കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂന്ന് യൂണിറ്റ് അഗ്നിശമന സേന വിഭാഗം ഏറെ പരിശ്രമിച്ചതിനൊടുവിൽ 11:30 ഓടെ തീ പൂർണ്ണമായും അണച്ചു. പ്രാഥമിക നിഗമനമനുസരിച്ച് ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടുത്തം ഉണ്ടാകുമ്പോൾ സ്കൂളിൽ രക്ഷിതാക്കളും അധ്യാപകരും ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും സുരക്ഷിതമായി മാറ്റാൻ സാധിച്ചതായാണ് റിപ്പോർട്ടുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...