ഹെഡ് ലോഡ് ആൻഡ്​​ ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ; സ്വാഗതസംഘം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

​കോന്നി : ഹെഡ് ലോഡ് ആൻഡ്​​ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി മലയാലപ്പുഴ മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു. പി ജി പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. കർഷകസംഘം ഏരിയാ സെക്രട്ടറി ആർ ഗോവിന്ദ്, ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി സന്തോഷ് പി മാമ്മൻ, വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ്​ ഷാഹീർ പ്രണവം, ഏരിയ പ്രസിഡന്റ്​ ടി രാജേഷ് കുമാർ, ദീദുബാലൻ എന്നിവർ സംസാരിച്ചു. ആർ മോഹനൻ നായർ സ്വാഗതവും എം എസ് ഗോപിനാഥൻ നന്ദിയും പറഞ്ഞു.

ശ്യാംലാൽ (ചെയർമാൻ) ടി രാജേഷ് കുമാർ, ആർ മോഹനൻ നായർ, കെ എസ് സുരേശൻ, പി ജി പുഷ്പരാജൻ, കെ ജി ഉദയകുമാർ, ശിവൻ കല്ലേലി, അനീഷ് (വൈസ് ചെയർമാന്മാർ), എം എസ് ഗോപിനാഥൻ (കൺവീനർ), എൻ കെ ജയപ്രകാശ്, ആർ ഗോവിന്ദ്, സന്തോഷ് പി മാമ്മൻ, ഷാഹീർ പ്രണവം, ദീദുബാലൻ, തുളസീമണിയമ്മ, ജിജോ മോഡി (ജോയിന്റ്​ കൺവീനർമാർ) എന്നിവർ ഭാരവാഹികളായി 501 അംഗ സ്വാഗതസംഘവും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. 24ന് കോന്നി പി ഉദയഭാനു നഗറിലാണ്​ (ശബരി ഓഡിറ്റോറിയം) സമ്മേളനം നടക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...