കനത്ത മഴ ; വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി വന്‍ നഷ്ടം

For full experience, Download our mobile application:
Get it on Google Play

റാന്നി : കനത്ത മഴയെ തുടര്‍ന്ന് റാന്നി ഇട്ടിയപ്പാറയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളംകയറി വന്‍ നഷ്ടം. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാഡിലെ താഴ്ന്ന സ്ഥലത്തുള്ള കടകളിലാണ് വെള്ളം കയറിയത്. ഇന്ന് വൈകീട്ട് അഞ്ചരയോടെ പെയ്ത കനത്ത മഴയിലാണ് വലിയതോടു കര കവിഞ്ഞ് വയലിലൂടെ വെള്ളം വ്യാപാരസ്ഥാപനങ്ങളിലെത്തിയത്.

ശനിയാഴ്ചയുണ്ടായ കനത്ത മഴയിലും കടകളില്‍ വെള്ളം കയറിയിരുന്നു. സ്റ്റാന്‍ഡിനു പിന്നിലെ വയലുകള്‍ നികത്തിയതോടെ ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്നെത്തുന്ന വെള്ളം തോട്ടിലൂടെ ഒഴുകിപോകുവാന്‍ കഴിയാത്തതാണ് പ്രശ്നം. ജനപ്രതിനിധികളും പഞ്ചായത്തും ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...