തിരുവല്ല പബ്ലിക് സ്റ്റേഡിയം കായിക താരങ്ങൾക്ക് പ്രയോജനം ചെയ്യുന്ന ഗ്രൗണ്ട് ആയി മാറ്റണമെന്ന് ഹ്യൂമൻ റൈറ്റ്സ് ഒബ്സെർവേഴ്സ് സൊസൈറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവല്ല പബ്ലിക് സ്റ്റേഡിയം എത്രയും വേഗം കായിക താരങ്ങൾക്ക് പ്രയോജനം ചെയ്യുന്ന ഗ്രൗണ്ട് ആയി മാറ്റണമെന്ന് ഹ്യൂമൻ റൈറ്സ് ഒബ്സെർവേഴ്സ് സൊസൈറ്റി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ കുര്യൻ ചെറിയാൻ പറഞ്ഞു. കാലങ്ങളായി സ്റ്റേഡിയത്തിൽ യാതൊരു കാര്യമായ പുരോഗമന പ്രവർത്തനങ്ങളും നടക്കുന്നില്ല. ഒരു കായികതാരത്തെ പോലും തിരുവല്ലായ്ക്ക് വാർത്തെടുക്കുവാൻ സാധിച്ചിട്ടില്ല. അടിസ്ഥാന സൗകര്യമില്ലാത്തതാണ് ഇതിന്റെ പ്രധാനകാരണം. ഗ്രൗണ്ട് കാടുപിടിച്ച അവസ്ഥയിലും ഒരു ട്രെയിനർ സിസ്റ്റവും ഇല്ല. റോഡിന്റെ പൊക്കത്തിൽ പ്രത്യേക അലൈൻമെന്റോടുകൂടി ഗ്രൗണ്ട് സജ്ജമാക്കണമെന്നും നഗരസഭ ഇതിന് മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി

0
തിരുവനന്തപുരം: വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി....

ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ജോലി

0
തിരുവനന്തപുരം: തിരുവനന്തപുരം ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം...

മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ രൂക്ഷ വിമർശനവുമായി മന്ത്രി റോജി...

0
കൊച്ചി: ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ...

കാലടിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍

0
കൊച്ചി : കാലടി മാണിക്യമംഗലത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍....