ആനിക്കാട് പഞ്ചായത്ത് ഓഫിസിനു മുന്നിലെ നിരാഹാര സമരം അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം എന്നാ വശ്യപ്പെട്ട് ആനിക്കാട് പഞ്ചായത്ത് ഓഫിസിനു മുന്നിൽ മനേഷ് കുമാർ നടത്തിയ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടിവ് എൻജിനിയർ എസ്.ജി കാർത്തിക, അസി.എൻജിനിയർ ആർ.ശ്രീകുമാർ, കേരള കോൺഗ്രസ് എം നേതാക്കളായ പ്രസാദ് കൊച്ചു പാറയ്ക്കൽ, ജോസഫ് ഇമ്മാനുവൽ, സന്തോഷ് തോമസ്, ദീപ ബെന്നി, യൂത്ത് ഫണ്ട് ഭാരവാഹികളായ നെബു തങ്ങളത്തിൽ, സ്റ്റീഫൻ ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യൂ, എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പഞ്ചായത്ത് പ്രദേശത്ത് പൈപ്പ് ലൈനുകളിൽ നിലവിലുള്ള ചോർച്ചകൾ പരിഹരിക്കുന്നതിനും ജല വിതരണം സംബന്ധിച്ചുള്ള സമയക്രമം പുനക്രമികരിച്ച് വിവിധയിടങ്ങളിൽ വെള്ളം എത്തിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് സമരം ഒത്തുതീർപ്പായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...