ചുഴലിക്കാറ്റുകളെ മുൻകൂട്ടി കണ്ടെത്തും ; ഇൻസാറ്റ് 3 ഡി.എസ് വിക്ഷേപണം ഇന്ന് നടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബർമ മുതൽ ഗൾഫ് രാജ്യങ്ങളിൽ വരെ വൻനാശം വിതയ്ക്കുന്ന ചുഴലിക്കാറ്റുകളെ കൃത്യതയോടെ മുൻകൂട്ടി കണ്ടെത്താനും നിരീക്ഷിക്കാനും പ്രവചിക്കാനും സഹായിക്കുന്ന മൂന്നാം തലമുറ കാലാവസ്ഥാ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് ഐ.എസ്.ആർ.ഒ ഇന്ന് വിക്ഷേപിക്കും. വൈകിട്ട് 5.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് നിലയത്തിൽ നിന്ന് ജി.എസ്.എൽ.വി.എഫ് 14റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം.ജി.എസ്.എൽ.വിയുടെ 16-ാമത്തെ വിക്ഷേപണമാണിത്.

2,274കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ നിർമ്മാണ, വിക്ഷേപണ ചെലവ് 480 കോടിയാണ്. ഇന്ത്യയ്ക്ക് പുറമെ ബർമ, ശ്രീലങ്ക, ബംഗ്ളാദേശ്, പാകിസ്ഥാൻ, മാലദ്വീപ്, ഗൾഫ് രാജ്യങ്ങൾ എന്നിവയ്ക്കും ഉപഗ്രഹത്തിന്റെ പ്രയോജനം കിട്ടും. ആഫ്രിക്ക മുതൽ ചെെനീസ് അതിർത്തി വരെയുള്ള കപ്പൽ യാത്രകൾക്കും ഗുണം ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....