ഭര്‍ത്താവ് കൊവിഡ് ബാധിച്ച് മരിച്ചു ; ദുഃഖം സഹിക്കാതെ ഭാര്യയും മകനും തടാകത്തിൽ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : കോവിഡ്​ ബാധിച്ച്‌​ ഭര്‍ത്താവ്​ മരിച്ചതിന്​ പിന്നാലെ ഭാര്യയും മകനും ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേ ജില്ലയിലാണ് സംഭവം.

ഭര്‍ത്താവിന്റെ മരണത്തില്‍ 33 വയസുകാരിയായ യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഇവര്‍ ലോഹയിലെ  തടാകത്തിലേക്ക് എടുത്ത് ചാടിയത്. അമ്മ തടാകത്തിലേക്ക് ചാടുന്നത് കണ്ട മൂന്നു വയസുകാരനും കൂടെ ഇറങ്ങുകയായിരുന്നു. രണ്ടു പേരും മുങ്ങി മരിച്ചു. മൂന്ന് കുട്ടികളാണ് ഇവര്‍ക്ക്.

അടുത്തിടെ ജോലികള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ ജോലിക്കായി നാട്ടില്‍ അലഞ്ഞുതിരിയുകയായിരുന്നു. ഇത്തരത്തില്‍ നടന്നപ്പോഴാണ് ഭര്‍ത്താവിന് കൊവിഡ് ബാധയുണ്ടായത്. കുറച്ച്‌ ദിവസം സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നതിന് ശേഷമാണ് ഇദ്ദേഹം മരണപ്പെട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച

0
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വൺ പരീക്ഷാ ഫലം...