കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. 42 വയസുകാരി ലേഖയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് രവീന്ദ്രന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് രവീന്ദ്രന്‍ പോലീസില്‍ മൊഴി നല്‍കി. വിവരം അറിഞ്ഞ് വീട്ടിലെത്തിയ പോലീസ് മൃതദേഹം  കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്  വിട്ടുനല്‍കുമെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഓപ്പറേഷൻ തൂഫാൻ’ ; മലപ്പുറം അരീക്കോട് 14.120 ഗ്രാം എംഡിഎംഎയുമായി കോളേജ് വിദ്യാർത്ഥിയടക്കം നാല്...

0
മലപ്പുറം : മലപ്പുറം അരീക്കോട് 14.120 ഗ്രാം എംഡിഎംഎയുമായി കോളേജ് വിദ്യാർത്ഥിയടക്കം...

ആളുകൾ തെരുവുകളിലേക്ക് ഓടിയിറങ്ങി ; ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം

0
ജക്കാർത്ത : ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ചൊവ്വാഴ്ച 6.7 തീവ്രത രേഖപ്പെടുത്തിയ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല – കേന്ദ്രീയ വിദ്യാലയം പ്രവേശനം

0
കേന്ദ്രീയ വിദ്യാലയം പ്രവേശനം ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയം അധ്യയന വര്‍ഷത്തില്‍ അഞ്ച്, ഒമ്പത്,...

പട്ടിമറ്റം ജിജോ വധക്കേസ്: സുഹൃത്തുക്കൾ അറസ്റ്റിൽ

0
കൊച്ചി: പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ...