ഹൈ​ഡ്രോ ഇ​ല​ക്‌ട്രി​ക് പ്ലാ​ന്‍റിലെ പ​വ​ര്‍ ഹൗ​സില്‍ വന്‍ തീ​പി​ടി​ത്തം

For full experience, Download our mobile application:
Get it on Google Play

ഹൈ​ദ​രാ​ബാ​ദ് : ഹൈ​ഡ്രോ ഇ​ല​ക്‌ട്രി​ക് പ്ലാ​ന്‍റി​ല്‍ വന്‍ തീ​പി​ടി​ത്തം. ആ​ന്ധ്രാ​പ്ര​ദേ​ശ്-​തെ​ല​ങ്കാ​ന അ​തി​ര്‍​ത്തി​യി​ല്‍ സ്ഥിതി ചെയ്യുന്ന ശ്രീ​ശൈ​ലം ഹൈ​ഡ്രോ ഇ​ല​ക്‌ട്രി​ക് പ്ലാ​ന്‍റിലെ പ​വ​ര്‍ ഹൗ​സില്‍ രാത്രിയിലാണ് തീപിടിത്തമുണ്ടായത്.

പ​ത്തു​പേ​രെ ഉ​ട​ന്‍​ത​ന്നെ ര​ക്ഷ​പ്പെ​ടു​ത്തി. ഇവരില്‍ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പതു പേ​ര്‍ അ​ക​ത്തു കു​ടു​ങ്ങി​യിട്ടുണ്ടെന്നുള്ള റി​പ്പോ​ര്‍​ട്ടു​ക​ളും പുറത്തു വരുന്നു. ഇവരെ ര​ക്ഷ​പ്പെ​ടു​ത്താ​നായി ദു​ര​ന്ത നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ള്‍ ശ്ര​മം തു​ട​രു​ക​യാ​ണ്. ക​ര്‍​ണൂ​ലി​ല്‍​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ സ​ഹാ​യ​ത്തി​നു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ലഭ്യമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...