ഹൈ​ഡ്രോ​ഗ്രാ​ഫി​ക് സ​ര്‍​വേ വി​ഭാ​ഗം പൂ​ര്‍​ണ​മാ​യി ഡി​ജി​റ്റ​ലാ​ക്കും : മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍

For full experience, Download our mobile application:
Get it on Google Play

വി​ഴി​ഞ്ഞം : കാ​ലാ​വ​സ്ഥ​വ്യ​തി​യാ​നം മൂ​ല​മു​ള്ള ദു​ര​ന്ത​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ഹൈ​ഡ്രോ​ഗ്രാ​ഫി​ക് സ​ര്‍​വേ വി​ഭാ​ഗം പൂ​ര്‍​ണ​മാ​യി ഡി​ജി​റ്റ​ലാ​ക്കു​മെ​ന്ന്​ തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍. വി​ഴി​ഞ്ഞ​ത്ത് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ഹൈ​ഡ്രോ​ഗ്രാ​ഫി​ക് മ​റൈ​ന്‍ സ​ര്‍​വേ​യ​ര്‍ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ട​ല്‍​തീ​ര​ത്തി​ന്റെ​യും മ​റ്റ് ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ​യും ഡി​ജി​റ്റ​ല്‍ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​വ​രു​ക​യാ​ണ്. യു​വാ​ക്ക​ള്‍​ക്ക് തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​യി പൊ​ന്നാ​നി​യി​ല്‍ ഹൈ​ഡ്രോ​ഗ്രാ​ഫി​ക് സ​ര്‍​വേ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ ഉ​പ​കേ​ന്ദ്രം ഉ​ട​ന്‍ ആ​രം​ഭി​ക്കും. അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ഇ​വി​ടെ ഉ​പ​കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എം.വി​ന്‍​സെന്റ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ഴി​ഞ്ഞം കോ​സ്റ്റ് ഗാ​ര്‍​ഡ് സ്റ്റേ​ഷ​ന്‍ ക​മാ​ന്‍​ഡ​ന്റ് ജി.ശ്രീ​കു​മാ​ര്‍, ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നീ​യ​റി​ങ്​ എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ അ​നി​ല്‍​കു​മാ​ര്‍, വി​ഴി​ഞ്ഞം പോ​ര്‍​ട്ട് ഓ​ഫി​സ​ര്‍ സെ​ജോ ഗോ​ര്‍​ബി​യ​സ്, വെ​ങ്ങാ​നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ര്‍.​എ​സ് ശ്രീ​കു​മാ​ര്‍, ചീ​ഫ് ഹൈ​ഡ്രോ​ഗ്രാ​ഫ​ര്‍ വി.ജി​രോ​ഷ് കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സു​ഗ​ന്ധി മോ​ഹ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...