ഉ​ളു​പ്പു​ണ്ടെ​ങ്കി​ൽ രാ​ജി വ​ച്ച് പോ​ക​ണ​മെ​ന്ന് ഞാൻ പറയുന്നില്ല പക്ഷെ… ; മുഖ്യന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഉ​ളു​പ്പു​ണ്ടെ​ങ്കി​ൽ രാ​ജി വ​ച്ച് പോ​ക​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​നോ​ട് പ​റ​യു​ന്ന​ത് “ഉ​ളു​പ്പ്’ എ​ന്ന വാ​ക്കി​നെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. അ​തു​കൊ​ണ്ട് മാ​ത്രം ആ ​ആ​വ​ശ്യം കോ​ൺ​ഗ്ര​സ്‌ ഉ​ന്ന​യി​ക്കു​ന്നി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ വിമർശിച്ചു. നി​യ​മ​സ​ഭ​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി​ക്ക് കി​ട്ടി​യ വോ​ട്ടു​ക​ളാ​കെ​യും ബി​ജെ​പി​യി​ലേ​ക്ക് ഒ​ലി​ച്ചു പോ​കു​ന്ന കാ​ഴ്ച കേ​ര​ളം ആ​ശ്ച​ര്യ​ത്തോ​ടെ ക​ണ്ട​താ​ണ്. മ​ര​ണം വ​രെ ലാ​വ്‌​ലി​ൻ കേ​സ് മാ​റ്റി​വ​യ്പ്പി​ക്കാ​നും, മാ​സ​പ്പ​ടി ക​ച്ച​വ​ടം നി​ല​നി​ർ​ത്താ​നു​മാ​ണ് വി​ജ​യ​ൻ തൃ​ശൂ​ർ സം​ഘ​പ​രി​വാ​റി​ന് വി​റ്റ​തെ​ന്ന് സു​ധാ​ക​ര​ൻ ആ​രോ​പി​ക്കുന്നു. തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​തും പു​രോ​ഹി​ത​ർ​ക്കെ​തി​രെ ന​ട​ക്കു​ന്ന തു​ട​ർ​ച്ച​യാ​യ അ​ധി​ക്ഷേ​പ​ങ്ങ​ളും ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ൾ വെ​ച്ചു​ത​ന്നെ​യാ​ണ്. കേ​ര​ള​ത്തി​ൽ സം​ഘ​പ​രി​വാ​റി​ന് ഇ​ടം കൊ​ടു​ക്ക​രു​ത് എ​ന്ന സ​ത്യ​സ​ന്ധ​മാ​യ ആ​ഗ്ര​ഹം സി​പി​എ​മ്മി​ന് ഉ​ണ്ടെ​ങ്കി​ൽ പി​ണ​റാ​യി വി​ജ​യ​നെ തി​രു​ത്താ​ൻ ത​യാറാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യ ഉപേക്ഷിച്ചു പോയതിൽ മനംനൊന്ത് ഇലക്ട്രിക് വയര്‍ ശരീരത്തില്‍ കെട്ടി മക്കള്‍ക്കൊപ്പം ജീവനൊടുക്കി 40കാരന്‍

0
ചെന്നൈ: തൂത്തുക്കുടിയില്‍ മക്കളുടെയും തന്റെയും ശരീരത്തിൽ ഇലക്ട്രിക് വയർ കെട്ടി ഷോക്കടിപ്പിച്ച്...

ചിറ്റൂരിൽ വിദ്യാർഥിയെ കാണാനില്ല; അന്വേഷണം ആരംഭിച്ച് പോലീസ്

0
പാലക്കാട്: പാലക്കാട് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ചിറ്റൂരിലാണ് സംഭവം. കരിഞ്ഞാലിപ്പള്ളം സ്വദേശി...

ആലപ്പുഴ കൊലപാതകം; യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ,

0
ആലപ്പുഴ: മംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മംഗലം സ്വദേശി...

വിയറ്റ്നാം ബോട്ട് അപകടം ; മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ...

0
വിയറ്റ്‌നാം : ബോട്ട് അപകടത്തിൽ മരിച്ച ഇന്ത്യൻ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ ഹോ...