ബിഹാറിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ പ്രവർത്തിക്കും ; നിതീഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

പട്‌ന : പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിടുന്നതിനെ എതിർത്തിരുന്നതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മുന്നണിയ്‌ക്ക് മറ്റൊരു പേര് കണ്ടെത്താൻ ഞാൻ അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എന്റെ അഭിപ്രായത്തെ മാനിക്കാതെ അവർ ആ പേരുമായി മുന്നോട്ട് പോകുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

സഖ്യത്തിന് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു. അവർ ഒന്നും ചെയ്തില്ല. ഇന്നുവരെ സീറ്റ് വിഭജനത്തിൽ തീരുമാനമായിട്ടില്ല. ഇതിനാലാണ് താൻ സഖ്യംവിട്ട് നേരത്തെ എവിടെയായിരുന്നോ, അവിടെയ്‌ക്ക് തിരിച്ചെത്തിയത്. ബിഹാറിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് എൻഡിഎയിലേക്ക് തിരിച്ചെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...