മു​ന്‍​മ​ന്ത്രി വി.​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്റെ വീ​ട്ടി​ല്‍ വി​ജി​ല​ന്‍​സ് റെ​യ്ഡ്

For full experience, Download our mobile application:
Get it on Google Play

ആ​ലു​വ : പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍​മ​ന്ത്രി വി.​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്റെ  വീ​ട്ടി​ല്‍ വി​ജി​ല​ന്‍​സ് റെ​യ്ഡ്. മൂവാറ്റുപു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് റെ​യ്ഡ്. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ പ്ര​തി​ചേ​ര്‍​ത്ത് വി​ജി​ല​ന്‍​സ് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. പ്ര​തി​ചേ​ര്‍​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ലു​വ​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ  പെ​രി​യാ​ര്‍ ക്ര​സ​ന്റ്  എ​ന്ന വീ​ട്ടി​ല്‍ റെ​യ്ഡി​ന് എത്തി​യ​ത്. ക്രൈം​ബ്രാ​ഞ്ച് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ അ​ഞ്ചാം പ്ര​തി​യാ​ക്കി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...