ക്രിക്കറ്റിൽ വൻ മാറ്റങ്ങൾക്കൊരുങ്ങി ഐസിസി

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : ക്രിക്കറ്റിന്റെ പരമ്പരാഗത ഘടന തന്നെ പുനർനിർവചിക്കാവുന്ന തരത്തിലുള്ള വലിയ പരിഷ്കാരങ്ങളിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നീങ്ങുന്നതായി റിപ്പോർട്ട്. ടി20 ലീഗുകളുടെ അതിവേഗ വളർച്ചയും ഏകദിന ക്രിക്കറ്റിന്റെ കുറഞ്ഞുവരുന്ന ജനപ്രീതിയും പരിഗണിച്ച്, കളിയുടെ ഘടന, ഫോർമാറ്റ്, ആഗോള ടൂർണമെന്റുകൾ എന്നിവയിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാനുള്ള നിർദ്ദേശങ്ങളാണ് ഐസിസിയുടെ മുന്നിലുള്ളത്. ‘ദി ഗാർഡിയൻ’ റിപ്പോർട്ട് പ്രകാരം, 50 ഓവർ മത്സരങ്ങളുടെ ദൈർഘ്യം കുറയ്ക്കൽ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഐസിസി സജീവമായി ചർച്ച ചെയ്യുകയാണ്. കൂടാതെ ഐപിഎൽ ഉൾപ്പെടെയുള്ള പ്രമുഖ ഫ്രാഞ്ചൈസി ലീഗുകളുടെ മുൻനിര ടീമുകളെ ഉൾപ്പെടുത്തി പുതിയ ആഗോള ടി20 ടൂർണമെന്റ് ആരംഭിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...