Monday, April 21, 2025 4:53 pm

ഐ​.സി​.എ​സ്‌.ഇ , ഐ​.എ​സ്‌.ഇ ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള പു​തു​ക്കി​യ തീ​യ​തി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഐ​സി​എ​സ്‌ഇ, ഐ​എ​സ്‌ഇ ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള പു​തു​ക്കി​യ തീ​യ​തി പു​റ​ത്ത്. ഐ​സി​എ​സ്‌ഇ പത്താം ക്ലാ​സ് പ​രീ​ക്ഷ ജൂ​ലൈ ര​ണ്ട് മു​ത​ല്‍ പ​ന്ത്ര​ണ്ട് വ​രെ​യും ഐ​എ​സ്‌​സി പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ജു​ലൈ ഒ​ന്ന് മുതല്‍ 14 വ​രെയും  ന​ട​ത്താനാണ് തീരുമാനം.

കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ക്സാ​മി​നേ​ഷ​ന്‍ (സി​ഐ​എ​സ്‌​സി​ഇ) കൃ​ത്യ​മാ​യ ടൈം​ടേ​ബി​ള്‍ പുറത്തി​റ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡി​ന്റെ  പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ട് പ​രീ​ക്ഷ നടത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെഹ്‌റുട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും....

കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദം ; മാർപാപ്പയെ അനുസ്മരിച്ച് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് പ്രതിപക്ഷനേതാവ്...

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ വീണ്ടും കോടികള്‍ അനുവദിച്ചു

0
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ വീണ്ടും കോടികള്‍...

72 കാരിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ 72 കാരിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി....