ഐ.സി.എസ്.ഇ , ഐ.എസ്.ഇ പരീക്ഷകള്‍ മാറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഐ.സി.എസ്.ഇ, ഐ.എസ്.ഇ പരീക്ഷകള്‍ മാറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും . സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വെയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണിത് . പരീക്ഷ എന്ന് നടത്തുമെന്ന കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നു.

സി ബി എസ് ഇയില്‍ പത്താം ക്ലാസ്സിലെ ഇന്റേണല്‍ അസ്സെസ്സ്മെന്റിന്റെ പശ്ചാത്തലത്തിലായിരിക്കും മാര്‍ക്ക്. ഈ കാര്യത്തില്‍ രാജ്യത്ത് ഒട്ടാകെ ഒരേ രീതിയായിരിക്കും സി ബി എസ് ഇ സ്വീകരിക്കുക . എന്നാല്‍ ഇത് എങ്ങനെ ആയിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാതെ  വിദ്യാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...