Monday, May 5, 2025 7:42 pm

ഇടുക്കി, ചെറുതോണി ഡാമുകളില്‍ സന്ദര്‍ശകര്‍ക്ക്​ പ്രവേശനം

For full experience, Download our mobile application:
Get it on Google Play

​ഇടുക്കി : സംസ്​ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ത്തോടനുബന്ധിച്ച്‌ മേയ്​ എട്ട്​ മുതല്‍ മെയ് 31 വരെ എല്ലാ ദിവസവും ഇടുക്കി, ചെറുതോണി ഡാമുകളില്‍ സന്ദര്‍ശകര്‍ക്ക്​ പ്രവേശനം അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മെയ് ഒമ്പത്​ മുതല്‍ 15 വരെ വാഴത്തോപ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്​കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ​ജില്ലാതല പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച്‌ വിവിധ മേഖലകളിലേക്ക് ട്രക്കിംഗ്, ഇടുക്കി ജലാശയത്തില്‍ ബോട്ടിംഗ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച്​ വരെയാണ് ഡാമുകളില്‍ സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുകളിലൂടെ ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് എട്ട്​ പേര്‍ക്ക് 600 രൂപയാണ് നിരക്ക്. കാല്‍വരി മലനിരകളും ഹില്‍വ്യൂ പാര്‍ക്കും അഞ്ചുരുളി, പാല്‍ക്കുളംമേട്​, മൈേക്രാവേവ് വ്യൂ പോയിന്റ്​ എന്നിവിടങ്ങളും മേളയോടനുബന്ധിച്ച്‌ സന്ദര്‍ശിക്കാന്‍ അവസരമുണ്ട്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രാഹകൻ സമീർ താഹിര്‍ അറസ്റ്റിൽ

0
കൊച്ചി: സംവിധായകർ പിടിയിലായ കൊച്ചിയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രാഹകൻ സമീർ...

ഇടത്തിട്ട വൈസ് മെൻ ക്ലബ്‌ ഉത്ഘാടനം ചെയ്തു

0
ഇടത്തിട്ട : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജണിൽ സോൺ...

ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം രൂക്ഷമാകുന്നതിനിടയിൽ രണ്ടാം മിസൈൽ പരീക്ഷിച്ച് പാകിസ്താൻ

0
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം രൂക്ഷമാകുന്നതിനിടയിൽ രണ്ടാം...

അടിയന്തരാവസ്ഥ വിരുദ്ധ ദിനമായി ജൂൺ 25 ആചരിക്കുമെന്ന് എം വി ഗോവിന്ദൻ

0
തിരുവനന്തപുരം: അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൻ്റെ 50-ാം വാർഷിക ദിനമായ ജൂൺ 25ന് അടിയന്തരാവസ്ഥ...