ബാക്കി ചോദിച്ചതിന് ബസ് കണ്ടക്ടര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പേരൂര്‍ക്കടയില്‍ ഒരു രൂപ ബാക്കി ചോദിച്ചതിന് ബസ് കണ്ടക്ടര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചു. കല്ലമ്പലം സ്വദേശി ഷിറാസിനാണ് മര്‍ദനമേറ്റത്. ഷിറാസാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കാണിച്ച്‌ കണ്ടക്ടര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ടിക്കറ്റിന്റെ ബാക്കി പണം ചോദിച്ചതിന് പിന്നാലെ യാത്രക്കാരുടെ സാന്നിദ്ധ്യത്തിലായിരുന്നു കണ്ടക്ടര്‍ ഷിറാസിനെ മര്‍ദിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. യാത്രക്കാരിലൊരാള്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. യുവാവ് പരാതിയൊന്നും നല്‍കിയിരുന്നില്ല. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഷിറാസാണ് മര്‍ദിച്ചതെന്ന് കാണിച്ച്‌ കണ്ടക്ടര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ സംശയം തോന്നിയ പോലീസ് യാത്രക്കാരില്‍ നിന്ന് മൊഴിയെടുക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

500 കോടിയുടെ കശുവണ്ടി അഴിമതിക്കേസിൽ ബജറ്റ് തിരക്കെന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ ; വിട്ടുവീഴ്ചയില്ലാതെ ഹൈക്കോടതി

0
കൊച്ചി : കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ...

‘പുതിയ ബജറ്റില്‍ സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വം സ്വാഗതം...

0
കൊച്ചി : സംസ്ഥാന സർക്കാരിന്റെ ആദ്യ ബജറ്റിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച...

പാലക്കാട് സിമന്റ് ലോറി തടഞ്ഞുനിർത്തി ഡ്രൈവറിൽ നിന്ന് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവം...

0
പാലക്കാട് : കൊപ്പത്ത് സിമന്റ് ലോറി തടഞ്ഞുനിർത്തി ഡ്രൈവറിൽ നിന്ന് പണവും...

തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. പാർട്ടി...