ഇടുക്കി : ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 25 പേര്‍ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
അടിമാലി 2
അയ്യപ്പന്‍കോവില്‍ 1
ഇടവെട്ടി 1
കരുണാപുരം 1
കട്ടപ്പന 1
കുടയത്തൂര്‍ 1
കുമളി 1
മണക്കാട് 1
സേനാപതി 1
വാത്തിക്കുടി 1
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.