ഇടുക്കി ജില്ലയില്‍ 160 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 160 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 425 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 5
അറക്കുളം 1
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 4
ചക്കുപള്ളം 2
ദേവികുളം 1
ഇടമലക്കുടി 1
ഇടവെട്ടി 3
ഏലപ്പാറ 1
ഇരട്ടയാർ 14
കഞ്ഞിക്കുഴി 1

കാമാക്ഷി 3
കാഞ്ചിയാർ 6
കരിമണ്ണൂർ 3
കരുണാപുരം 2
കട്ടപ്പന 9
കോടിക്കുളം 2
കൊന്നത്തടി 4
കുമാരമംഗലം 4
കുമളി 1
മണക്കാട് 1
മരിയാപുരം 3
മൂന്നാർ 1
നെടുങ്കണ്ടം 17
പാമ്പാടുംപാറ 6

പീരുമേട് 5
പുറപ്പുഴ 9
സേനാപതി 1
തൊടുപുഴ 17
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 3
ഉപ്പുതറ 4
വണ്ടൻമേട് 3
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 3
വാത്തിക്കുടി 1
വാഴത്തോപ്പ് 6
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 5
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...