കോട്ടയം ജില്ലയില്‍ 241 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 241 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 240 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുള്‍പ്പെടുന്നു. 379 പേര്‍ രോഗമുക്തരായി. 2557 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 104 പുരുഷന്‍മാരും 104 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 45 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2987 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 443391 പേര്‍ കോവിഡ് ബാധിതരായി. 438996 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5840 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 29
പാലാ – 13
പാമ്പാടി – 10
ചങ്ങനാശേരി, ചിറക്കടവ്, വാഴപ്പള്ളി – 8
അയർക്കുന്നം, എലിക്കുളം – 7
നെടുംകുന്നം, കാഞ്ഞിരപ്പള്ളി, മാടപ്പള്ളി – 6
കല്ലറ, വാകത്താനം, കങ്ങഴ, മറവന്തുരുത്ത് – 5
ഭരണങ്ങാനം, തൃക്കൊടിത്താനം, എരുമേലി, കുറിച്ചി, കടുത്തുരുത്തി,
മാഞ്ഞൂർ , മുത്തോലി – 4
തലയോലപ്പറമ്പ്, പുതുപ്പള്ളി, വിജയപുരം , മണിമല, തലനാട് , അതിരമ്പുഴ , വാഴൂർ, മീനച്ചിൽ,
മുണ്ടക്കയം, കരൂർ -3

കൂരോപ്പട , അയ്മനം , ആർപ്പൂക്കര, കുറവിലങ്ങാട്, തിടനാട്, ചെമ്പ്, വെച്ചൂർ, പായിപ്പാട്,
രാമപുരം, ഏറ്റുമാനൂർ, മണർകാട്, പനച്ചിക്കാട്,
കറുകച്ചാൽ, പാറത്തോട്,
കോരുത്തോട്, പൂഞ്ഞാർ, വെള്ളൂർ, മരങ്ങാട്ടുപിള്ളി,
കാണക്കാരി, പൂഞ്ഞാർ തെക്കേക്കര – 2
മീനടം, കൊഴുവനാൽ , മുളക്കുളം, തലയാഴം, ഈരാറ്റുപേട്ട
കൂട്ടിക്കൽ , കടപ്ലാമറ്റം, മേലുകാവ് , അകലക്കുന്നം, തിരുവാർപ്പ്,
വെള്ളാവൂർ, മൂന്നിലവ്, നീണ്ടൂർ, ഉഴവൂർ
വൈക്കം – 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...